പുതുപ്പള്ളിയില്‍ ആര് നേടും ആര് വീഴും: വിധി ഇങ്ങനെ ആകുമോ? puthupally by election people verdict
2023-09-06 28 Dailymotion
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് അവസാനിച്ചതോടെ ഇനി മത്സരഫലത്തിനായുള്ള കാത്തിരിപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ചയാണ് പുതുപ്പള്ളിയുടെ വിധി അറിയുക.