¡Sorpréndeme!

എന്താണീ സനാതന ധര്‍മം? ഹിന്ദുത്വവും സനാതന ധര്‍മവും ഒന്നാണോ? അറിയേണ്ടതെല്ലാം

2023-09-05 3 Dailymotion

What Is The concept of Sanatan Dharma? | തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും ഡി എം കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ്മ വിരുദ്ധ പരാമര്‍ശം രാജ്യവ്യാപകമായി ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ താന്‍ പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുമെന്നും വേണ്ടി വന്നാല്‍ അതേ നിലപാട് ഇനിയും പറയുമെന്നുമാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ സനാതന ധര്‍മ്മം എന്നത് കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് നമുക്ക് നോക്കാം



~PR.17~ED.22~HT.24~