¡Sorpréndeme!

പുതുപ്പളളിയില്‍ LDF ജയിക്കും; ചുവപ്പിനെ കാവിയാക്കല്‍ ബോധപൂര്‍വമെന്ന് മന്ത്രി റിയാസ്

2023-09-04 43 Dailymotion

LDF Will Win In Puthuppally: Minister Muhammed Riyas | പുതുപ്പളളിയില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും മന്ത്രി പറഞ്ഞു. പുതുപ്പള്ളിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ കാവിയണിഞ്ഞ് ജെയ്ക്കിന് വേണ്ടി പ്രചരണം നടത്തിയെന്നത് ശുദ്ധ അസംബന്ധം ആണെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

#PAMuhammedRiyas #PuthuppallyElectionResults2023

~PR.17~ED.22~HT.24~