¡Sorpréndeme!

സൂര്യനെ ലക്ഷ്യമിട്ട് ISRO Aditya L-1 വിക്ഷേപണം വിജയം

2023-09-02 11 Dailymotion

ഇസ്രോയുടെ ആദ്യ സൂര്യദൗത്യത്തിനായുള്ള ആദിത്യ മിഷൻ വിക്ഷേപിച്ചു. ശനിയാഴ്ച രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടന്നത്. പിഎസ്എല്‍വി സി57 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനായുള്ള കൗണ്ട്ഡൗണ്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
~ED.186~