കര്‍ഷകര്‍ക്കായി എന്ത് ചെയ്തു; മന്ത്രിമാരെ വേദിയില്‍ വിമര്‍ശിച്ച് ജയസൂര്യ
2023-08-30 2,056 Dailymotion
നെല്‍ കര്‍ഷകര്‍ക്ക് വില ലഭിക്കാത്തതില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി നടന്‍ ജയസൂര്യ. കളേേമശ്ശരി കാര്‍ഷികോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.