¡Sorpréndeme!

അടുത്ത മുന്ന് മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴ; യെല്ലോ അലേര്‍ട്ട്

2023-08-30 2,095 Dailymotion

കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതായാണ് അറിയിപ്പ്. 2 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

~PR.18~ED.22~HT.22~