മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനിടെ, അവര്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് ലീജോ ഫിലിപ്പ് രംഗത്ത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ലീജോ, അച്ചുവിന് പിന്തുണ പ്രഖ്യാപിച്ചത്. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചു ഉമ്മന്റെ യാത്രയില്‍ പൂര്‍ണ ഹൃദയത്തോടെ ഒപ്പം നില്‍ക്കുന്നെന്ന് ലീജോ കുറിച്ചു
~ED.22~PR.17~