¡Sorpréndeme!

നഞ്ചിയമ്മ ഇനി SUV യില്‍ പറക്കും , പാടിയ പണംകൊണ്ട് കാര്‍ മേടിക്കുന്ന കണ്ടോ, വില ഞെട്ടിക്കും

2023-08-22 4,208 Dailymotion

Ayyappanum Koshiyum Singer Nanjiyamma brought a brand new SUV | അയ്യപ്പനും കോശിയും ഇറങ്ങിയതിന് പിന്നാലെ നിരവധി സിനിമകളിലും രാജ്യത്തിനകത്തും പുറത്തുമായി നിരവധി സ്റ്റേജ് പരിപാടികളും നഞ്ചിയമ്മ പാടി. സര്‍ക്കാരിന്റെ 'ലൈഫ് മിഷന്‍' പദ്ധതിക്ക് വേണ്ടി പാടിയതും നഞ്ചിയമ്മയാണ്. ഇപ്പോഴിതാ നഞ്ചിയമ്മയുടെ ജീവിതത്തിലേക്ക് ഒരു സന്തോഷം കൂടി എത്തിചേര്‍ന്നിരിക്കുകയാണ്. പുതുപുത്തന്‍ കാറൊന്ന് വാങ്ങിയിരിക്കുകയാണ് നഞ്ചിയമ്മ.

#Nanjiyamma #AyyappanumKoshiyum #NanjiyammaActress

~PR.17~ED.22~HT.24~