¡Sorpréndeme!

ലൂണ ചന്ദ്രയാനെ കടത്തിവെട്ടിയതിനു കരണമിതാ,ചന്ദ്രന്റെ ദൃശ്യങ്ങള്‍ ലൂണ പുറത്ത് വിട്ടത് കണ്ടോ ?

2023-08-18 4,912 Dailymotion

India's Chandrayaan 3 vs Russia's Luna 25; who’ll create history?|ഇന്ത്യയുടെ ചന്ദ്രയാന്‍ 3 ദൗത്യ വിക്ഷേപണത്തിന് ഏകദേശം ഒരുമാസത്തിന് ശേഷം വിക്ഷേപിച്ച ലൂണ 25 പദ്ധതി പ്രകാരം ചന്ദ്രയാന്‍ 3യ്ക്ക് മുമ്പ് ചന്ദ്രനില്‍ ഇറങ്ങും. ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കിയാണ് രണ്ട് പേടകവും പോവുന്നത്. ഓഗസ്റ്റ് 21 നോ 22 നോ ലൂണ ചന്ദ്രനില്‍ ഇറക്കുമെന്നാണ് വിവരം. ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറക്കുക