മലപ്പുറത്ത് എന്‍.ഐ.എ പരിശോധന; നീക്കം അതീവരഹസ്യമായി
2023-08-13 10,427 Dailymotion
Popular Front Of India: NIA Officials Raided Old PFI Workers Houses in Malappuram|ജില്ലയില്‍ നാലിടങ്ങല്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരുടെ പരിശോധന. പഴയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലാണ് ഒരേ സമയം അന്വേഷണ സംഘം എത്തിയത്.