¡Sorpréndeme!

ഫ്‌ളൈയിങ് കിസ് വിവാദം : രാഹുലിന്റെ സ്‌നേഹം മനസ്സിലാക്കാന്‍ നിങ്ങള്‍ ആയില്ല മക്കളെ

2023-08-10 9,179 Dailymotion

'Rahul Gandhi made an affectionate gesture'; Priyanka Chaturvedi on flying kiss row | ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്കെതിരായി ഉയര്‍ന്ന ഫ്ളൈയിങ് കിസ്സ് ആരോപണത്തില്‍ പിന്തുണയുമായി ശിവസേനാ എംപി പ്രിയങ്ക ചതുര്‍വേദി. രാഹുലിന്റെ പെരുമാറ്റം സ്നേഹപ്രകടനമായിരുന്നെന്ന് അവര്‍ പറഞ്ഞു. ഇത് വിദ്വേഷം ശീലിച്ചവര്‍ക്ക് മനസ്സിലാകില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു



~PR.17~ED.22~HT.24~