¡Sorpréndeme!

മോദിയോട് മൂന്ന് ചോദ്യങ്ങള്‍; സടകുടഞ്ഞ് പ്രതിപക്ഷ ഐക്യം

2023-08-08 3,614 Dailymotion

No Confidence Motion presented at Lok Sabha | മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായി ഇന്ത്യയുടെ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിക്കുന്നു. രാഹുല്‍ ഗാന്ധി ആദ്യം സംസാരിച്ചേക്കുമെന്ന തീരുമാനമുണ്ടായെങ്കില്‍ നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്

~PR.18~ED.23~HT.24~