Watch: Zomato Delivery Guy Eats Customer’s Food At Bengaluru Signal | ഫുഡ് ഡെലിവെറി ഇന്ന് നമ്മളെല്ലാം ആശ്രയിക്കുന്ന പ്രധാനപ്പെട്ട കാര്യമാണ്. ആവശ്യമായ ഭക്ഷണം നമ്മള്‍ പലപ്പോഴും പെട്ടെന്ന് ലഭിക്കാനായി നമ്മള്‍ ഡെലിവെറി സര്‍വീസുകളെയാണ് ആശ്രയിക്കാറുള്ളത്. ഇവര്‍ കൃത്യമായി ഭക്ഷണം കൊണ്ടുവന്ന് തരും എന്ന വിശ്വാസമുള്ളത് കൊണ്ടാണിത്. എന്നാല്‍ അവിടെയും കാര്യങ്ങള്‍ കൃത്യമായി നടക്കുന്നില്ലെങ്കിലോ? ഇപ്പോഴിതാ ഓര്‍ഡര്‍ ചെയ്ത സാധനത്തില്‍ നിന്ന് ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്ന ഡെലിവെറി ബോയ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്
#Zomato #DeliveryBoy
~PR.17~ED.21~HT.24~