Will Oommen Chandy become a Saint of Alancheri? This is what the Orthodox Priest has to say | അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വിശുദ്ധനാക്കണമെന്ന ആവശ്യം ശക്തമാവുന്നു. എറണാകുളം ഡിസിസി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സീറോ മലബാര്‍ സഭാ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി എന്നിവരും ഇത്തരമൊരു ആവശ്യം ഉയർത്തിയെന്നതാണ് ശ്രദ്ധേയം.
#Oommenchandy
~PR.17~ED.21~HT.24~