¡Sorpréndeme!

മകളുടെ ആര്‍ത്തവം ചുവന്ന കളര്‍ കേക്ക് വച്ച് മുറിച്ച് ആഘോഷിച്ച് അച്ഛന്‍, വീഡിയോ കണ്ടോ

2023-08-05 7,079 Dailymotion

Watch Video: Uttarakhand man throws party for daughter to celebrate her first period | മകളുടെ ആര്‍ത്തവം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ഒരു അച്ഛനാണ് സോഷ്യല്‍ മീഡിയയിലെ താരം. ഉത്തരാഖണ്ഡിലാണ് സംഭവം. സംഗീത അധ്യാപകനായ ജിതേന്ദ്ര ഭട്ട് തന്റെ 13 വയസുള്ള മകള്‍ രാഗിണിയുടെ ആദ്യ ആര്‍ത്തവം ആഘോഷിക്കാനാണ് ഒരു പാര്‍ട്ടി സംഘടിപ്പിച്ചത്. 'ഹാപ്പി പിരീഡ് രാഗിണി' എന്ന് എഴുതിയ ചുവന്ന നിറത്തിലുള്ള ഒരു പ്രത്യേക കേക്കും അദ്ദേഹം മകള്‍ക്കായി ഓര്‍ഡര്‍ ചെയ്തു

#Uttarakhand #Menstruation

~PR.17~ED.22~HT.24~