Missing 5-year-old chandini's body found near Aluva market | ആലുവയില്‍നിന്ന് തട്ടിക്കൊണ്ടുപോയ 5 വയസ്സുകാരി ചാന്ദ്‌നിയെ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ മാര്‍ക്കറ്റിന് സമീപത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു. കേരളം കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെണ്‍കുട്ടിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുഞ്ഞ് മരിച്ചു എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നത്
#Aluva #Bihar
~PR.17~ED.21~HT.24~