¡Sorpréndeme!

എനിക്കെതിരെ കേസെടുക്കണം..ചാണ്ടി ഉമ്മനോട് വിനായകന്‍

2023-07-28 15,327 Dailymotion

Book me, Vinayakan responds to Chandy Oommen | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരെ കേസെടുക്കരുതെന്ന ചാണ്ടി ഉമ്മന്റെ പ്രതികരണത്തിന് മറുപടിയുമായി നടന്‍. തനിക്കെതിരെ കേസ് വേണം എന്നാണ് വിനായകന്‍ പ്രതികരിച്ചത്.'വിനായകനെതിരെ കേസ് വേണ്ട' എന്ന ചാണ്ടി ഉമ്മന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു വിനായകന്റെ കമന്റ്‌

#Vinayakan #ChandyOommen

~PR.17~ED.190~HT.24~