¡Sorpréndeme!

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് റൊണാള്‍ഡോക്ക് കിട്ടുന്ന കോടികള്‍ ഇത്ര..ഹോ ഞെട്ടിക്കും കണക്കുകള്‍

2023-07-26 5,153 Dailymotion

Cristiano Ronaldo is now the highest earning individual on Instagram | ഫുട്‌ബോള്‍ ലോകത്ത് കിരീടം വച്ച രാജാക്കന്മാരാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും. ഇരുവരുടെയും ക്ലബുകള്‍ നല്‍കുന്ന ശമ്പളത്തിന് പുറമേ കോടികള്‍ ഇവര്‍ക്ക് വരുമാനമായി ലഭിക്കുന്നുണ്ട്. അതിലൊന്നാണ് സോഷ്യല്‍ മീഡിയ. ഇരുതാരങ്ങള്‍ക്കും വമ്പന്‍ തുകകളാണ് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ എത്രയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ സമ്പാദിക്കുന്നതെന്ന് നോക്കാം

#CristianoRonaldo #RonaldoNetWorth

~PR.17~ED.22~HT.24~