Congress to take action against Oommen Chandy | അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച നടന്‍ വിനായകനെതിരെ പൊലീസില്‍ പരാതി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് നടനെതിരെ വിവിധ സ്റ്റേഷനുകളിലും മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും പരാതി നല്‍കിയിട്ടുള്ളത്.
~PR.16~ED.21~HT.24~