ബിഗ് ബോസ് മലയാളം സീസണ്‍ 5 ലൂടെയാണ് ലച്ചു മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്. ഷോ തുടങ്ങി വളരെ പെട്ടെന്ന് തന്നെ താരം ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ തങ്ങള്‍ ബന്ധം വേര്‍പിരിയുകയാണെന്ന് അറിയിച്ചെത്തിയിരിക്കുകയാണ് ലച്ചുവും കാമുകനും
~PR.17~ED.22~