¡Sorpréndeme!

തൊപ്പി അനുകരിക്കുന്നത് അമേരിക്കകാരനെ എന്ന് പൊലീസ്, വീണ്ടും അറസ്റ്റില്‍

2023-07-12 6,690 Dailymotion

YouTuber Thoppi arrested yet again | വിവാദ യുട്യൂബര്‍ ആയ തൊപ്പി എന്ന മുഹമ്മദ് നിഹാദ് വീണ്ടും അറസ്റ്റില്‍. ശ്രീകണ്ഠാപുരം പോലീസാണ് അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യര്‍ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിര്‍മ്മിക്കുന്ന ജോലി ചെയ്യുന്ന സേവ്യറിനെ ഫോണിലൂടെ നിരന്തരം വിളിച്ച് അശ്ലീലം പറഞ്ഞെന്ന പരാതിയിലാണ് നടപടി



~PR.17~ED.21~HT.24~