¡Sorpréndeme!

വരും നാളുകളില്‍ വമ്പന്‍ പ്രളയങ്ങള്‍, കാരണം മനുഷ്യന്‍ ഉണ്ടാക്കിയ ഈ പ്രതിഭാസം

2023-07-12 7,280 Dailymotion

Rain in north India is a hint..more countries likely in flood;warning by scientists | രാജ്യം അതിശക്തമായ മഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. അതിശക്തമായി ലഭിക്കുന്ന ഈ അപൂര്‍വ മഴ പക്ഷേ ഒരു തുടക്കം മാത്രമാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹിമാചലിലെ ഈ മഴയ്ക്ക് രണ്ട് കാലാവാസ്ഥാ കാരണങ്ങളാണുള്ളത് . പക്ഷേ ഇത് ഹിമാചലില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ലെന്നും അവര്‍ ഓര്‍മപ്പെടുത്തുന്നു

~PR.17~ED.21~HT.24~