¡Sorpréndeme!

കേരളത്തില്‍ നേരിയ മഴ തുടരും,സ്കൂള്‍ അവധി നിശ്ചിത ഇടങ്ങളില്‍

2023-07-11 3,637 Dailymotion

മഴയ്ക്ക് ശമനമുണ്ടായെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്ത നാശം വിതച്ച് മഴ തുടരുകയാണ്. തിങ്കളാഴ്ച ഷിംലയിൽ മണ്ണിടിച്ചിലിൽ നാല് പേർ കൂടി മരിച്ചതോടെ മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മൂന്ന് ദിവസത്തിനിടെ ഹിമാചല്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 18 ആയി