¡Sorpréndeme!

കേരളം പിടിക്കാന്‍ അറ്റകൈ പ്രയോഗവുമായി ബിജെപി..4 തന്ത്രങ്ങള്‍ ഇതാ

2023-07-11 2,192 Dailymotion

BJP Kerala's plan to win Assembly Elections 2023 | ഹൈദരാബാദ്: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ പിടിക്കാനുള്ള തന്ത്രം മെനയാൻ പ്രത്യേക യോഗം ചേർന്ന് ബി ജെ പി. സംസ്ഥാന അധ്യക്ഷൻ ജെ പി നദ്ദ, പാർട്ടി സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, ജനറൽ സെക്രട്ടറിമാരായ തരുൺ ചുഗ്, സുനിൽ ബൻസാൽ എന്നീ നേതാക്കളാണ് യോഗം ചേർന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇപ്പോൾ നേരിടുന്ന തിരിച്ചടികളെ എങ്ങനെ മറികടക്കാമെന്നതായിരുന്നു യോഗത്തിലെ പ്രധാന ചർച്ച. വിജയം ഉറപ്പാക്കാനായി നാല് 'മന്ത്രങ്ങൾ' നേതാക്കൾ യോഗത്തിൽ അവതരിപ്പിച്ചതായി പാർട്ടിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.


~PR.17~ED.23~HT.24~