¡Sorpréndeme!

Himachal Pradesh Rain: മണാലിയില്‍ കുടുങ്ങി മലപ്പുറത്തെ കുടുംബം; ഹിമാചലില്‍ സ്ഥിതി ഗുരുതരം

2023-07-11 2,208 Dailymotion

Himachal Pradesh Rain: A family from Malappuram stranded at Manali | മണാലിയില്‍ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ മലപ്പുറത്ത് നിന്ന് പോയ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍. മലപ്പുറം സ്വദേശികളായ ആറ് പേരാണ് മണാലിയില്‍ കുടുങ്ങികിടക്കുന്നത്. ഏഴാം തിയതി മണാലിയിലേക്ക് പുറപ്പെട്ട ജംഷീദ്, ഇദ്ദേഹത്തിന്റെ ഭാര്യ, രണ്ട് മക്കള്‍ എന്നിവരെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

tag-manali, himachalpradesh, flood
~PR.18~ED.21~HT.24~