¡Sorpréndeme!

ബാലസോര്‍ ട്രെയിന്‍ അപകടം; 3 പേരെ അറസ്റ്റ് ചെയ്ത് സിബിഐ

2023-07-07 12,345 Dailymotion

രാജ്യത്തെ നടുക്കിയ ഒഡീഷ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ 3 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അരുണ്‍ കുമാര്‍ മൊഹന്ത, സെക്ഷന്‍ എഞ്ചിനീയര്‍ മുഹമ്മദ് അമീര്‍ ഖാന്‍, ടെക്‌നീഷ്യന്‍ പപ്പു കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിആര്‍പിസി സെക്ഷന്‍ 304, 201 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.
~PR.18~ED.22~