¡Sorpréndeme!

ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വന്‍ നാശനഷ്ടം

2023-07-05 4,122 Dailymotion

Kerala Rain: Cyclone at Thrissur | കനത്ത മഴ തുടരുന്നതിനിടെ തൃശൂരില്‍ മിന്നല്‍ ചുഴലിയും. ചാലക്കുടിയിലെ കൂടപ്പുഴയിലാണ് രാവിലെ 11 മണിയോടെ മിന്നല്‍ ചുഴലിയുണ്ടായത്. ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
~PR.18~ED.22~HT.24~