പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് മുകളില്‍ അജ്ഞാത ഡ്രോണ്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചയോടെയാണ് വീടിന് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
#NarendraModi #drone #police
~PR.18~HT.24~ED.21~