¡Sorpréndeme!

സ്‌കൂള്‍ ലീഡറായി കരഞ്ഞ് വൈറലായ കുട്ടിയെ വിളിച്ച് മന്ത്രി ശിവന്‍കുട്ടി പറഞ്ഞത് കേട്ടോ

2023-06-28 2,338 Dailymotion

Watch Video: Minister V Sivankutty Congratulates Viral School Leader | ദിവസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ ആയിരുന്നു സ്‌കൂള്‍ തിരഞ്ഞെടുപ്പില്‍ ലീഡര്‍ സ്ഥാനത്തേക്ക് മത്സരിച്ച കുട്ടിയുടെ വിജയം പ്രഖ്യാപിക്കുന്നതും ആ കുട്ടിയുടെ സന്തോഷവും. നിരവധി പേര്‍ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പങ്ക് വെക്കുകയും ചെയ്തിരുന്നു. തൃശൂര്‍ കാഞ്ഞിരശ്ശേരി ഗാന്ധി മെമ്മോറിയല്‍ ലോവര്‍ പ്രൈമറി സ്‌കൂളിലെ സ്‌കൂള്‍ തിരഞ്ഞെടുപ്പാണ് ഒറ്റ വീഡിയോ കൊണ്ട് വൈറലായത്. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സേതുമാധവനേയും കൂട്ടുകാരേയും സ്‌കൂള്‍ അധികൃതരേയും നേരില്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു



~PR.17~ED.23~HT.24~