¡Sorpréndeme!

ലെസ്ബിയന്‍ ദമ്പതികളുടെ പ്രണയം, അഫീഫയെ വീട്ടുകാര്‍ പിടിച്ചു കൊണ്ടുപോകുന്ന വീഡിയോ

2023-06-28 1 Dailymotion

Lesbian woman allegedly detained by family in Kerala
ലെസ്ബിയന്‍ ദമ്പതികളില്‍ പങ്കാളിയെ ബലപ്രയോഗത്തിലൂടെ കുടുംബം തടഞ്ഞുവെച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശി സുമയ്യ ഷെറിനാണ്് പരാതി നല്‍കിയത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ അഫീഫയാണ് സുമയ്യയുടെ പങ്കാളി. കൊണ്ടോട്ടി പോലീസാണ് കേസെടുത്തിരിക്കുന്നത്. അഫീഫയുടെ കുടുംബത്തോട് സ്റ്റേഷനില്‍ ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്



~PR.17~HT.24~ED.22~