¡Sorpréndeme!

വൈറല്‍ വീഡിയോയിലെ വധുവിന്റെ നൊമ്പര പ്രതികരണം ,വേദനകൊണ്ട് ഞാന്‍ പുളഞ്ഞു

2023-06-27 3,026 Dailymotion

Bride reacts to a weird custom during wedding day |
പാലക്കാട് പല്ലശ്ശനയില്‍ നടന്ന ഒരു വിവാഹമാണ് വിവാദത്തിന് വഴിവെച്ചത്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വരന്റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറാനെത്തിയ വധുവിന്റെ തല പ്രാദേശിക ആചാരത്തിന്റെ പേര് പറഞ്ഞ് വരന്റെ തലയുമായി കൂട്ടിയിടിപ്പിക്കുകയായിരുന്നു



~PR.17~ED.22~HT.24~