¡Sorpréndeme!

എന്താകും തെലങ്കാനയുടെ ഭാവി Congress To Go Strong In Telengana

2023-06-26 1 Dailymotion

Congress have decided to strengthen their hold in Telangana | തെലങ്കാനയില്‍ ബി ആര്‍ എസിന് (ടിആര്‍എസ്) കനത്ത തിരിച്ചടി. മുന്‍ മന്ത്രിമാരും എം എല്‍ എമാരുമാടക്കം പതിനഞ്ചോളം പേര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇതര മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബി ആര്‍ എസ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം എന്നതാണ് ശ്രദ്ധേയം

latest news , one india , congress , telengana , news
~PR.16~ED.21~HT.24~