¡Sorpréndeme!

ഹിമാചലില്‍ വെള്ളപ്പൊക്കം; വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ 200 പേര്‍ കുടുങ്ങിക്കിടക്കുന്നു

2023-06-26 1 Dailymotion

ഹിമാചല്‍ പ്രദേശില്‍ അപ്രതീക്ഷിത വെള്ളപ്പൊക്കം. മാണ്ഡി ജില്ലയിലെ ബാഗിപുള്‍ പ്രദേശത്താണ് വെള്ളപ്പൊക്കമുണ്ടായത്. ഇതോടെ വിനോദസഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെടെ 200 ലധികം ആളുകള്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്

~ED.190~