Prithviraj's foot surgery to take place today at Kochi |
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടന്‍ പൃഥ്വിരാജ് സുകുമാരന് ഇന്ന് ശസ്ത്രക്രിയ. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പൃഥ്വിരാജ് ഉള്ളത്. ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റത്. മറയൂരില്‍ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
~PR.18~ED.190~HT.24~