Kerala Rain: Heavy rain predicted in Kerala | സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ വകുപ്പ്. ജൂണില്‍ ഇതുവരെ പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. ഇത്തവണ കാലവര്‍ഷം ഏറെ വൈകിയാണ് സംസ്ഥാനത്ത് എത്തിയത്.
#KeralaRain #RainInKerala
~PR.18~ED.21~HT.24~