Titanic sub destroyed in 'catastrophic implosion' |
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ പര്യവേഷണം ചെയ്യാനുള്ള അഞ്ച് സാഹസികരുടെ ദൗത്യം അതിദാരുണമായി അവസാനിച്ചിരിക്കുകയാണ്. ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയില്‍ കടലിന്റെ അഗാധത്തിലേക്ക് ഊളിയിട്ട അഞ്ച് പേരുടേയും മരണം പര്യവേഷണത്തിന് നേതൃത്വം നല്‍കുന്ന കമ്പനിയായ ഓഷ്യന്‍ഗേറ്റ് സ്ഥിരീകരിച്ചിട്ടുണ്ട്
#TitanSubMarine #SubMarine #OceanGate
~PR.17~ED.22~HT.24~