¡Sorpréndeme!

തെരുവ്‌നായ പ്രശ്‌നത്തില്‍ സുപ്രീംകോടതി; നായ്ക്കളെ ദയാവധം ചെയ്യാന്‍ നടപടി വരുമോ?

2023-06-21 1 Dailymotion

Stray Dogs issue in Kerala; Here is what Supreme Court has said | കണ്ണൂര്‍ മുഴപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവം ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. അതേസമയം പേവിഷബാധയുള്ളതും ആക്രമകാരികളുമായ തെരുവുനായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
~PR.18~ED.21~HT.24~