Ambati Rayudu's political entry | മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്ക്. അടുത്ത വര്‍ഷം ആന്ധ്രാപ്രദേശില്‍ വൈ എ്സ് ആര്‍ സി പിക്ക് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മാസമാണ് അമ്പാട്ടി റായിഡു എകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇക്കഴിഞ്ഞ ഐ പി എല്ലില്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനൊപ്പമായിരുന്നു റായിഡു.
~PR.16~