¡Sorpréndeme!

അരിക്ഷാമവുമായി കര്‍ണാടക; കേന്ദ്രത്തിന്റെ കളിയെന്ന് സിദ്ധരാമയ്യ....

2023-06-19 116 Dailymotion

കര്‍ണാടകക്ക് നല്‍കാന്‍ അരിയില്ലെന്ന് തെലങ്കാന. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം പറഞ്ഞത്. അന്ന ഭാഗ്യ പദ്ധതിക്കായി കര്‍ണാടകയ്ക്ക് നല്‍കാന്‍ ആവശ്യമായ അരി സ്റ്റോക്കില്ല എന്നാണ് തെലങ്കാന പറഞ്ഞിരിക്കുന്നത്. അതേസമയം അരിക്കായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന ഛത്തീസ്ഗഡിനെയും കര്‍ണാടക സമീപിച്ചിട്ടുണ്ട്.

~PR.18~