കോണ്‍ഗ്രസില്‍ നിന്ന് തനിക്ക് ക്ഷണം വന്നിരുന്നുവെന്ന് വെളിപ്പെടുത്തി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
2023-06-17 5,750 Dailymotion
. ഒരു രാഷ്ട്രീയ നേതാവ് തനെ കോണ്‍ഗ്രസില്‍ ചേരാനായി ക്ഷണിക്കുകയായിരുന്നു. ആ പാര്‍ട്ടിയില്‍ അംഗമാകുന്നതിലും ഭേദം കിണറ്റില്‍ ചാടുന്നതാണെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞുവെന്നും ഗഡ്കരി പറഞ്ഞു. ~ED.23~PR.23~HT.23~