¡Sorpréndeme!

ബൈക്കില്‍ ധോണിയുടെ പുറകില്‍ ഒരു പാവത്തെ പോലെ ഇരിക്കുന്ന ശ്രീശാന്തിനെ കണ്ടോ, പറപ്പിച്ചു വിട്ട് ധോണി

2023-06-16 4,713 Dailymotion

Unseen Video Of MS Dhoni Riding Bike With S Sreesanth Goes Viral | മഹേന്ദ്ര സിംഗ് ധോണിക്ക് ബൈക്കുകളോടുള്ള പ്രിയം എല്ലാവര്‍ക്കും അറിയാവുന്നതാണ്. റാഞ്ചിയിലെ തന്റെ ഫാം ഹൗസില്‍ ഏറ്റവും വിലയേറിയ ബൈക്കുകളുടെയും, കാറുകളുടെയും വന്‍ ശേഖരം തന്നെ ധോണിക്കുണ്ട്. അടുത്തിടെ ധോണിയുടെ ബൈക്ക് പ്രേമം വ്യക്തമാക്കുന്ന ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. മുന്‍ ഇന്ത്യന്‍ പേസര്‍ ശ്രീശാന്തിനെയും പിന്നില്‍ ഇരുത്തിയാണ് ധോണി ബൈക്കോടിക്കുന്നത്

#MSDhoni #Sreesanth #IPL2023

~PR.17~