¡Sorpréndeme!

ഹനുമാനായി ഒഴിച്ചിട്ട് സീറ്റ്, സിനിമ കാണാൻ വന്നിരുന്ന കുരങ്ങനെ കണ്ടോ

2023-06-16 3,636 Dailymotion

Viral Video: Fans Spot Monkey At Adipurush Screening
പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷ് സിനിമ കാണാന്‍ ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടുമെന്ന പ്രസ്താവന വലിയ ചര്‍ച്ചയിലേക്ക് നയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം തീയേറ്ററില്‍ എത്തിയതിന് പിന്നാലെ ആദ്യ ഷോ കാണാനെത്തിയ കുരങ്ങിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രഭാസിന്റെ ആരാധകരാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റില്‍ വിരിച്ചിരിക്കുന്നത്് മറ്റൊരു വീഡിയോയിലും കാണാം



~PR.17~