¡Sorpréndeme!

അതിശക്തമായ ചുഴലി നടുങ്ങുന്ന ദൃശ്യം

2023-06-15 4,897 Dailymotion

cyclone biparjoy | ഭീപോര്‍ജോയി ഗുജറാത്ത് തീരം തൊടുന്നതിന്റെ ഭീകര ദൃശ്യംപുറത്തുവന്നു. അതീഭീകരമായ ചുഴലിയായി മാറിയാണ് തീരത്തേക്ക് ചുഴലി ആഞ്ഞടിക്കുന്നത്.ബിപോര്‍ജോയ് കൂടുതല്‍ നാശംവിതക്കുമെന്ന് കരുതുന്ന കച്ച് ജില്ലയിലെ തീരപ്രദേശത്തുനിന്ന് മാത്രം 34,300 പേരെ മാറ്റിയിട്ടുണ്ട്. 76 ട്രെയിന്‍ സര്‍വിസുകള്‍ പൂര്‍ണമായും 67 എണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.