NEET റിസൾട്ട് ഇങ്ങനെ അറിയാം Neet Exam Result Out Now
2023-06-13 5,450 Dailymotion
Neet Exam Result Out Now|നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി)ഫലം പ്രസിദ്ധീകരിച്ചു. 99.99 ശതമാനം മാർക്കോടെ രണ്ട് പേർ ഒന്നാം റാങ്ക് പങ്കിട്ടു. പരീക്ഷ എഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി.