തിയേറ്ററിന് പുറത്ത് സിനിമയെ കുറിച്ച് നെഗറ്റീവ് റിവ്യൂ നല്‍കിയതിന്റെ പേരില്‍ സന്തോഷ് വര്‍ക്കിയെ കൈകാര്യം ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍ എം ബാദുഷ. സന്തോഷ് വര്‍ക്കിയെ പോലുള്ള ആളുകള്‍ പണം വാങ്ങിയാണ് റിവ്യൂ ചെയ്യുന്നത് എന്ന് ബാദുഷ ആരോപിച്ചു.