¡Sorpréndeme!

കോണ്‍ഗ്രസ് എം.എല്‍.എക്കെതിരെ ബി.ജെ.പി

2023-06-10 7,862 Dailymotion


ഹനുമാനെ ആദിവാസി എന്ന് വിശേഷിപ്പിച്ച് മധ്യപ്രദേശിലെ മുന്‍ വനം മന്ത്രിയും ധാര്‍ ജില്ലയിലെ ഗന്ധ്വാനിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എയുമായ ഉമംഗ് സിംഗാര്‍. ഹൈന്ദവ വിശ്വാസത്തിലെ ഇതിഹാസമായ രാമായണത്തില്‍ കുരങ്ങന്മാരായി ചിത്രീകരിക്കപ്പെട്ടവര്‍ യഥാര്‍ത്ഥത്തില്‍ ഗോത്രവര്‍ഗക്കാരായിരുന്നു എന്നാണ് ഉമംഗ് സിംഗാര്‍ പറയുന്നത്.