¡Sorpréndeme!

ബിനുച്ചേട്ടന്‍ സംസാരിച്ചു, വീഡിയോ ചെയ്യാന്‍ പറഞ്ഞു..ആരോഗ്യസ്ഥിതി ഇങ്ങനെ

2023-06-08 1,435 Dailymotion

Binu Adimali health updation | കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബിനു അടിമാലി. ഇപ്പോഴിതാ അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി ടെലിവിഷന്‍ ഷോ സംവിധായകനായ അനൂപ് അറിയിച്ചു. അപകടത്തില്‍ ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒരു ചെറിയ ശസ്ത്രക്രിയ വേണ്ടിവന്നു. എന്നാല്‍ അപകടനില തരണം ചെയ്തിട്ടുണ്ട് എന്ന് അനൂപ് പറഞ്ഞു


#BinuAdimali #MaheshMimics

~PR.17~ED.22~HT.24~