Amaljyoti College Issue: Students protest finished after meeting with College Staff | കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത് സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. എസ് പിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ആയിരിക്കും കേസ് അന്വേഷിക്കുക എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
~PR.18~ED.22~