¡Sorpréndeme!

മരണത്തിന് മുന്നേ സുധി പറഞ്ഞ അവസാന ആഗ്രഹം ചങ്കുതകര്‍ന്ന് ടിനി ടോം പറയുന്നു

2023-06-05 2,873 Dailymotion

Tini Tom's heart touching note about Kollam Sudhi | കൊല്ലം സുധിയുടെ വിയോഗം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഇതുവരെ ആരും മുക്തരായിട്ടില്ല. സുധിയെക്കുറിച്ച് പറയാന്‍ ഒരായിരം ഓര്‍മ്മകളാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ക്കുള്ളത്. ഇപ്പോള്‍ കഴിഞ്ഞദിവസം സുധിക്കൊപ്പം എടുത്ത ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ടിനി ടോം. സുധി പങ്കെടുത്ത പരിപാടിയില്‍ ടിനി ടോമും ഉണ്ടായിരുന്നു

#TiniTom #KollamSudhi

~PR.17~ED.22~