¡Sorpréndeme!

2024ൽ മോദിയെ താഴെയിട്ട് മഹാപ്രതിപക്ഷം അധികാരത്തിൽ, രാഹുലിന്റെ പ്ലാൻ ഇങ്ങനെ

2023-06-02 3,226 Dailymotion

Rahul Gandhi's 2024 poll prediction | വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. BJPക്കെതിരായ സംയുക്ത പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ ആത്മവിശ്വാസമുണ്ട് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വാഷിംഗ്ടണിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം



~PR.17~ED.22~